KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: തുരുമ്പന്റകത്ത് ജലീലിന്റെ മകൻ അരങ്ങാടത്ത് ബൈത്തുൽ ഹുദയിൽ  മിൻഹാജ് (13) നിര്യാതനായി.(തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി). മാതാവ്: ഹഫ്സത്ത്. സഹോദരങ്ങൾ: മിഖ്ദാദ്, ഫൈഹമറിയം.

Leave a Reply

Your email address will not be published. Required fields are marked *