KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് കീഴരിയൂർ ഈന്തൻകണ്ടി മീത്തൽ അച്ചുതൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവി (വെങ്ങളം താഴ). മക്കൾ: ഇ.എം. ഗിരീഷ് കുമാർ, ഇ. എം. മനോജ്, ഇ. എം. അനീഷ്. മരുമക്കൾ: തുളസി, ഗ്രീഷ്മ, അനുഷ. സഹോദരങ്ങൾ: ഇ.എം. ദാമു, സൗമിനി, കമല, നളിനി, പരേതരായ ഇ. എം. ചാത്തുക്കുട്ടി, ഇ.എം. അശോകൻ, ഇ.എം. രാജൻ മാസ്റ്റർ.

Leave a Reply

Your email address will not be published. Required fields are marked *