KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി : പാലക്കുളത്ത് പൂക്കാട്ട് (മര്‍ഫാന) മൂസ്സക്കുട്ടി(68) നിര്യാതനായിഭാര്യ-ഫാത്തിമ. മക്കള്‍: റാഷിദ, അബ്ദുള്‍ നാസര്‍ (ഖത്തര്‍), നാഫിഹ്, അബ്ദുള്‍റഹ് മാന്‍. മരുമക്കള്‍: ഷഹദ്, ഹുദ,  ഇര്‍ഫാന. സഹോദരങ്ങള്‍: അബ്ദുള്‍ഖാദര്‍, അബ്ദുള്‍റഹിമാന്‍, ഉമ്മര്‍കുട്ടി, പരേതരായ മമ്മദാജി, മൊയ്തീന്‍കുട്ടി, ആമിന, ഖദീജ.

Leave a Reply

Your email address will not be published. Required fields are marked *