KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി:  ഹോമിയോ ആശുപത്രിക്ക് സമീപം വാളിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്ററുടേയും രോഹിണി അമ്മയുടേയും മകൻ വിനോദ് നിര്യാതനായി. കൊയിലാണ്ടിയിലെ ദയാ മെഡിക്കൽസ് ജീവനക്കാരനാണ്. ഭാര്യ: മഞ്ജുഷ. സഹോദരിമാർ; വിജയ ശിവദാസ്, പുഷ്പ പ്രകാശൻ, ലത സുരേഷ്. സഞ്ചയം; ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *