KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി; കൊടക്കാട്ടുംമുറി കിഴക്കെ അരീക്കണ്ടി അശോകൻ (50) നിര്യാതനായി. ഭാര്യ: നിഷ മക്കൾ; നിഥിൻരാജ്, അഖിൽരാജ്. പിതാവ്; പരേതനായ നാരായണൻ നായർ. മാതാവ്; മാതുഅമ്മ. സഹോദരങ്ങൾ; രാഘവൻ, ശാന്ത. സഞ്ചയനം; വെളളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *