KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പയ്യോളി അയനിക്കാട് കുറ്റിയിൽ പീടിക കാട്ടടി പുതുപ്പറമ്പിൽ കെ അബ്ദുള്ള (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: രഹനാസ്, രേഷ്മ.  മരുമക്കൾ: സമീർ തിരുവങ്ങൂർ, അബ്ദുള്ള തിക്കോടി ആവിക്കൽ. സഹോദരങ്ങൾ: അബൂബക്കർ, ഫാത്തിമ, ആയിഷ, ബീവി. ഖബറടക്കം വ്യാഴാഴ്ച
ഉച്ചക്ക് ഒരു മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *