KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി; പന്തലായനി കാട്ടുവയലില്‍ പരേതരായ കേളപ്പന്റെയും അമ്മാളു അമ്മയുടെയും മകനായ ദാമോദരന്‍ (67)(ഓട്ടോ ഡ്രൈവര്‍) നിര്യാതനായി. ഭാര്യ:  കനക. മക്കള്‍: ധനേഷ് കുമാര്‍(ദുബായ്), ദിവ്യ. മരുമക്കള്‍: രാംദാസ് കൂട്ടാലിട (കേരള പൊലീസ്), വീണ ചങ്ങനാശ്ശേരി(നഴ്‌സ്). സഹോദരങ്ങള്‍: ദേവി, രുഗ്മിണി, രാധ, പരേതനായ രവി.

Leave a Reply

Your email address will not be published. Required fields are marked *