KOYILANDY DIARY

The Perfect News Portal

നടേരി ഒറ്റക്കണ്ടം കിഴക്കെ വേങ്ങോളി ദാമോദരൻ (68)

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം കിഴക്കെ വേങ്ങോളി ദാമോദരൻ (68) നിര്യാതനായി. അമ്മ: ചോയിച്ചി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: സിനിജ , മിനി, ജീജ. മരുമക്കൾ: കുമാരൻ (പുതുപ്പാടി), ഷിബു (മൂടാടി). സഹോദരങ്ങൾ: കുഞ്ഞിരാമൻ, രാഘവൻ, ശങ്കരൻ, അശോകൻ, സുമ, ഗീത, ഷൈമ പരേതനായ ഷാജി.


 

Leave a Reply

Your email address will not be published. Required fields are marked *