KOYILANDY DIARY

The Perfect News Portal

ദേവസ്വം കമ്മിഷണര്‍മാരായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂ എന്ന് സര്‍ക്കാര്‍

കൊച്ചി> ദേവസ്വം കമ്മിഷണര്‍മാരായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ദേവസ്വം നിയമഭേദഗതി ചോദ്യം ചെയ്ത് പി എസ്‌ ശശീധരന്‍ പിള്ളയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *