KOYILANDY DIARY

The Perfect News Portal

ദുരിതാശ്വാസ നിധിയിലേക്ക് ലയൺസ് ക്ലബ്ബ്‌ 50,000 രൂപയുടെ ചെക്ക് കൈമാറി

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലയൺസ് ക്ലബ്ബിന്റെ സംഭാവന 50,000 രൂപയുടെ ചെക്ക് നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യന് ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ട് ഡോ.കെ.ഗോപിനാഥ് കൈമാറി.

എൻ.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഹരീഷ്മ റോളി, എഞ്ചിനീയർ പി.വി.മോഹൻദാസ്, പത്മജ ഗോപിനാഥ്, ഗിരിജാ ജയപ്രകാശ്, സുധ മോഹൻ ദാസ്, ജയരേഖ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *