KOYILANDY DIARY

The Perfect News Portal

തെങ്ങ് വീണ് വീട് തകർന്നു

കൊയിലാണ്ടി: തെങ്ങ് വീണ് വീട് തകർന്നു. കുറുവങ്ങാട് വരകുന്നുമ്മൽ അഷറഫിന്റെ വീടാണ് തകർന്നത്. വെള്ളിയാഴ്ച വൈകീട്ട് വീശിയ ശക്തമായ കാറ്റിലാണ് സംഭവം. ഭാര്യ ബുഷ്‌റ്ക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *