KOYILANDY DIARY

The Perfect News Portal

ഡോക്ടറേറ്റ് നേടി

കൊയിലാണ്ടി: ബാംഗ്ലൂരിലെ ഡോ.എസ് രാധാകൃഷ്ണൻ റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റർ യൂണിവേഴ്സിറ്റി ഓഫ് ഏഷ്യൻ സ്റ്റഡീസിൽ നിന്നും വിദ്യാഭ്യാസ വിഷയത്തിൽ എം.ജി.ബൽ രാജ് ഡോക്ടറേറ്റ് നേടി. പന്തലായനി ബി.ആർ.സി.യിലെ ബി.പി.ഒ ആണ് എം.ജി.ബൽ രാജ് . കീഴരിയൂർ സ്വദേശിയാണ്. കീഴരിയൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ടും. കൊയിലാണ്ടി ബാറിലെ അഭിഭാഷകയുമായ കെ.കെ.ലക്ഷ്മി ബായ് ഭാര്യയാണ്. മക്കൾ.അലിഡ ബൽരാജ്, എബിൻരാജ്,

Leave a Reply

Your email address will not be published. Required fields are marked *