KOYILANDY DIARY

The Perfect News Portal

ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കൂരാച്ചുണ്ടിലെ ചെട്ടിയാംതൊടി സ്വദേശി ഹസീന (27)യാണ് ഇന്ന് ആശുപത്രിയിൽ മരിച്ചത്. ഇതോടെ കൂരാച്ചുണ്ടിൽ മാത്രം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. അതേസമയം സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറായിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *