KOYILANDY DIARY

The Perfect News Portal

ചേരിക്കുന്നുമ്മൽ താഴെ വേലായുധൻ. കെ (ടെയ് ലർ) (75)

കൊയിലാണ്ടി: മണമൽ ചേരിക്കുന്നുമ്മൽ താഴെ വേലായുധൻ. കെ (ടെയ് ലർ) (75) നിര്യാതനായി. (സിപിഐഎം ടൗൺ ബ്രാഞ്ച് അംഗം ആയിരുന്നു). ശവസംസ്കാരം: ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ ഭാര്യ: വിലാസിനി മക്കൾ : ഷെർലി (കേരള പോലീസ്, കൊയിലാണ്ടി), റോഷിജ, ഷിബിജ. മരുമക്കൾ : ഷാജി, ദീപക്, സുധീഷ്.

Leave a Reply

Your email address will not be published. Required fields are marked *