KOYILANDY DIARY

The Perfect News Portal

ചരക്ക് ലോറിയിൽ ടെംബോ വാനിടിച്ച് ഡ്രൈവർക്ക് പരിക്ക്

കൊയിലാണ്ടി: നിർത്തിയിട്ട ചരക്ക് ലോറിയിൽ ടെംബോ  വാനിടിച്ച് ഡ്രൈവർക്ക് പരിക്ക്. ദേശീയ പാതയിൽ മന്ദമംഗലം 17-ാം മൈൽസിൽ ഇന്നു പുലർച്ചെയോടെയായിരുന്നു അപകടം. ടെംബോവാൻ തലകീഴായ്  മറിഞ്ഞു. അപകടത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി. ചരക്ക് ലോറിയുടെ മുൻഭാഗം തകർന്നു.  കൊയിലാണ്ടിയിൽ നിന്ന് ക്രെയിൻ എത്തി ഗതാഗത തടസ്സം മാറ്റി.  ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *