KOYILANDY DIARY

The Perfect News Portal

കോളനി ശുചീകരിച്ചു

കൊയിലാണ്ടി: നഗരസഭയിലെ  കോതമംഗലം ഐ.എച്.ഡി.പി കോളനി ശുചീകരണം രക്ഷാധികാരി എം.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.വി.റീന അധ്യക്ഷത വഹിച്ചു. കെ.വി.പ്രവീൺ, എസ്.കെ.പ്രകാശൻ, വി.കെ.വിനോദൻ, എസ്.കെ.രവി, കെ.വി.തങ്കമണി, തങ്കപ്രഭാകരൻ, കെ.വി.സുനിത എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *