KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ പെരുങ്കുനിയിൽ വാതിൽപടി വ്യാപാരം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ പെരുങ്കുനി വലിയവയൽ പ്രേമകൃഷ്ണന് അനുവദിച്ച വാതിൽപടി വ്യാപാരം ആരംഭിച്ചു. വ്യാപാരത്തിൻ്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ നിർവ്വഹിച്ചു. കൗൺസിലർ ശൈലജ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മുൻ വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്ക്കരൻ ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ വർഷം നഗരസഭയിൽ 50ഓളം പേർക്ക് ഇത്തരത്തിൽ വ്യാപാരം തുടങ്ങാൻ നഗരസഭ ഫണ്ട് അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *