KOYILANDY DIARY

The Perfect News Portal

കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു

പയ്യോളി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു.കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏതാനും വര്‍ഷങ്ങളായി രോഗബാധിതനായിരുന്നു. ദീര്‍ഘകാലത്തെ അദ്ധ്യാപക ജീവിതത്തിനു ശേഷം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് AEO ആയാണ് റിട്ടയര്‍ ചെയ്തത്. സംസ്ക്കാരം 30ന് .

Leave a Reply

Your email address will not be published. Required fields are marked *