KOYILANDY DIARY

The Perfect News Portal

അദ്ധ്യാപക നിയമനം

കൊയിലാണ്ടി: കണ്ണങ്കടവ് ഗവ.ഫിഷറീഷ് എൽ.പി.സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപക  നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 1 – 9.18. ന് ശനിയാഴ്ച സ്കൂളിൽ നടത്തുന്ന കുടി കാഴ്ചയിൽ പങ്കെടുക്കേണ്ടതാണെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *