Breaking News Business News Kerala News സ്വര്‍ണ വിലയില്‍ മാറ്റമില്ല 5 years ago reporter കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 28,480 രൂപയിലും ഗ്രാമിന് 3,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടിയ വിലയാണിത്. Continue Reading Previous പശ്ചിമ ബംഗാളില്‍ സി.പി.ഐ. എം സംസ്ഥാന സെക്രട്ടറിയറ്റ് പുന: സംഘടിപ്പിച്ചുNext കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണോയെന്ന് അടൂര്‍ പ്രകാശിന്റെ വലംകൈയായ റോബിന് പീറ്ററോട് സ്ഥാനാര്‍ത്ഥി മോഹന്‍രാജ്; ഗ്രൂപ്പുകളില്‍ ‘പൊട്ടിത്തെറിച്ച് മോഹന്‍രാജ്, പൊട്ടിക്കരഞ്ഞ് റോബിന്’ സന്ദേശങ്ങള്‍