KOYILANDY DIARY

The Perfect News Portal

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 28,480 രൂപയിലും ഗ്രാമിന് 3,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്‌ടോബര്‍ മാസത്തിലെ ഏറ്റവും കൂടിയ വിലയാണിത്.

Leave a Reply

Your email address will not be published. Required fields are marked *