KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ കാർത്ത്യായനി (72)

ചേമഞ്ചേരി: തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ കാർത്ത്യായനി (72) നിര്യാതയായി. പരേതരായ കുഞ്ഞിച്ചോയി – മാധവി എന്നിവരുടെ മകളാണ്. സഹോദരങ്ങൾ: ശ്രീധരൻ, ലീല, ഹരിദാസൻ, ചന്ദ്രിക, വാസുദേവൻ.

Leave a Reply

Your email address will not be published. Required fields are marked *