KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട് വടക്കെ എടവന മാധവി അമ്മ [83]

ചേമഞ്ചേരി: തുവ്വക്കോട് വടക്കെ എടവന മാധവി അമ്മ [83] നിര്യാതയായി. ഭർത്താവ് പരേതനായ മാധവൻ നായർ. മക്കൾ: ഇന്ദിര, മധു, അംബിക, മനോജ്, സജി, പരേതനായ ശശി, മരുമക്കൾ: സുകുമാരൻ, ഓമന, രാമചന്ദ്രൻ, ശ്രീജ, ലീല, സുഗത,  സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *