KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ നാഗത്താൻകണ്ടി നാരായണി (85) നിര്യാതയായി

തിരുവങ്ങൂർ: നാഗത്താൻകണ്ടി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുക്കുട്ടി. മക്കൾ: പദ്മനാഭൻ (സ്നേഹ ഡ്രസ്സസ് തിരുവങ്ങൂർ), ബാലകൃഷ്ണൻ (കാവേരി ഡ്രസ്സസ് വെങ്ങളം), വിജയൻ (ഖത്തർ), മരുമക്കൾ: പുഷ്പ, സിന്ധു, സിന്ധു (ചേമഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക്), സഹോദരങ്ങൾ: ലക്ഷ്മി, ചാത്തുകൂട്ടി, രാധ, ബാലൻ പരേതയായ മാധവി. സംസ്കാരം 28-7-23 വെള്ളിയാഴ്ച രാത്രി 9മണി വീട്ടുവളപ്പിൽ.