KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 26 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം.

  • ഇന്ന് സേവനം ലഭിക്കുന്നവ
  • ജനറൽ                    –  
  • ദന്ത രോഗം            –
  • ഇ.എൻ.ടി               –  
  • കുട്ടികൾ                 –
  • മെഡിസിൻ          –  
  • സ്‌കിൻ                    –   
  • സർജ്ജറി               –  
  • സ്ത്രീ രോഗം      – 
  • സി.ടി. സ്കാൻ         –  (9 മണി മുതൽ 1 മണി വരെ)
Advertisements
  • ഇന്ന് സേവനം ഇല്ലാത്ത വിഭാഗം
  • കണ്ണ്                          – 
  • അസ്ഥി രോഗം  –  
  • USG രാവിലെ 7.30 മുതൽ ആരംഭിക്കും
  • വിശദ വിവരങ്ങൾക്ക്:  0496 2630 142, 0495 2960 142