KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 16 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം.

  • ഇന്ന് സേവനം ലഭിക്കുന്നവ
  • സ്ത്രീ രോഗം      – ഡോ. റോയ്
  • അസ്ഥി രോഗം  – ഡോ. റഷീദ്
  • ദന്ത രോഗം   
  • ഇ.എൻ.ടി             – ഡോ. മൈക്കിൾ   
  • കുട്ടികൾ               – ഡോ. മഞ്ജു
  • ജനറൽ                   – ഡോ. സുജിത്ത്. വി
  • സി.ടി. സ്കാൻ      – (9 മണി മുതൽ 1 മണി വരെ)
Advertisements
  • ഇന്ന് സേവനം ഇല്ലാത്ത വിഭാഗം
  • സ്‌കിൻ 
  • മെഡിസിൻ        – ഡോ. സന്ധ്യ
  • സർജ്ജറി              – ഡോ. നൈനിത്ത്
  • കണ്ണ്                        – ഡോ. സുമിത   
  • USG രാവിലെ 7.30 മുതൽ ആരംഭിക്കും (വ്യാഴം, ശനി ദിവസം മാത്രം)
  • വിശദ വിവരങ്ങൾക്ക്:  0496 2630 142, 0495 2960 142