KOYILANDY DIARY.COM

The Perfect News Portal

എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. സെപ്തംബർ 29നും 30നും ഇടയിൽ മോഷണം നടന്നെന്നാണ് കരുതുന്നത്.

Share news
error: Content is protected !!