KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. തൈപ്പറമ്പത്ത് ശിവാനി എന്ന പത്തൊൻപതുകാരിയാണ് മരിച്ചത്. ഭർത്താവ്: ഷിജിൻ. അച്ഛൻ: പരേതനായ അച്ചുതൻ. അമ്മ: മിനി. സഹോദരൻ: അശ്വന്ത്.