KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ബാർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു.

.
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണ സദ്യയും, പൂക്കള മത്സരവുo കലാപരിപാടികളും സംഘടിപ്പിച്ചു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് അഡ്യ കെ.പി. ദാമോദരൻ അദ്ധ്യക്ഷതവഹിച്ചു. ജ്യൂഡിഷ്യൽ ഓഫീസർമാരായ  നൗഷാദാലി, മനോജ്, കാർത്തിക എന്നിവർ സംസാരിച്ചു. കലാപരിപാടികൾക്ക് അഭിഭാഷകരായ കെ. വിജയൻ, സീന, പി. RU വിജയകൃഷ്ണൻ, അരുൺ കൃഷ്ണ ബി , അശ്വന്ത് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി അഡ്വ. വി.പി. വിനോദ് സ്വാഗതം പറഞ്ഞു.
Share news
error: Content is protected !!