KOYILANDY DIARY

The Perfect News Portal

കുറുക്കനെ വിഴുങ്ങിയ പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടി

കുറുക്കനെ വിഴുങ്ങിയ പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടി. കൂടത്തായി പുറായിൽ പഞ്ചായത്ത് കുളത്തിന് താഴെ തോടിനരികിൽ രാവിലയോടെയാണ് പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങുന്ന നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ഉടൻ തന്നെ താമരശ്ശേരിയിലെ വനപാലകരെ വിവരം അറിയിക്കുകയും അവർ വന്ന് പിടികൂടി കൊണ്ടു പോവുകയുമായിരുന്നു.