KOYILANDY DIARY

The Perfect News Portal

ശ്രീ നാരായണ ഗുരുദേവൻ്റെ 169-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ  ശ്രീനാരായണഗുരുദേവൻ്റെ 169-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. നഗരപ്രദക്ഷിണയാത്രയ്ക്ക് അശോകൻ കേളോത്ത്, മോഹനൻ പുതിയോട്ടിൽ, ഭരതൻ തണൽ, ശിവദാസ് കേളോത്ത്, ആനന്ദൻ പടിഞ്ഞാറയിൽ ജയചന്ദ്രൻ, അശോകൻ എന്നിവർ നേതൃത്വം നൽകി. കോഴിക്കോട് ശ്രേഷ്ഠാചാര സഭ വാസന്തി വിശ്വനാഥിന്റെ പ്രഭാഷണം നടന്നു.