KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ തോട്ടുംമുഖത്ത് സുനിൽ കുമാർ (48) നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ തോട്ടുംമുഖത്ത് സുനിൽ കുമാർ (48) നിര്യാതനായി. നിർമ്മാണ തൊഴിലാളിയായിരുന്നു. അച്ഛൻ: പരേതനായ മുതിരംപറമ്പത്ത് ഭാസ്കരൻ, അമ്മ: ശാരദ, ഭാര്യ: രോഷ്‌നി, സഹോദരങ്ങൾ: സന്ധ്യ (പന്തലായനി) സിജ (കാവുംവട്ടം) ശവസംസ്കാരം: ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.