KOYILANDY DIARY

The Perfect News Portal

മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറം​ഗസംഘം പിടിയിൽ

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറം​ഗസംഘം പിടിയിൽ. കർണാടക സ്വദേശികൾ ഉൾപ്പെടുന്ന ആറം​ഗസംഘമാണ് വനം വകുപ്പിന്റെ പിടിയിലായത്. കർണാടകയിൽ നിന്നാണ് ആനക്കൊമ്പ് എത്തിച്ചതെന്നാണ് വിവരം.