KOYILANDY DIARY

The Perfect News Portal

കൊല്ലം അനന്തപുരം ക്ഷേത്രത്തിനു സമീപം മഠത്തിൽ സീത (70)

കൊയിലാണ്ടി: കൊല്ലം അനന്തപുരം ക്ഷേത്രത്തിനു സമീപം മഠത്തിൽ സീത (70) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ അച്ചുതൻ നായർ (റിട്ട. ബി എസ് എൻ എൽ). മക്കൾ: രാമചന്ദ്രൻ, രാധിക. മരുമകൾ: സുനിത. സഹോദരങ്ങൾ: പ്രഭാകരൻ നായർ, സുലോചന. സഞ്ചയനം: ഞായറാഴ്ച.