KOYILANDY DIARY

The Perfect News Portal

വെങ്ങളം കാച്ചിപറമ്പിൽ സാവിത്രി (66) നിര്യാതയായി

വെങ്ങളം: കാച്ചിപറമ്പിൽ സാവിത്രി (66) നിര്യാതയായി. ഭർത്താവ്: പ്രകാശൻ. മക്കൾ: സോമജിത്ത്, സോണി, സോനു പ്രകാശ്, മരുമക്കൾ: ബിനിഷ, സതീശൻ, രോഷ്ണി. സഹോദരങ്ങൾ: കമലാക്ഷി, തങ്ക. സഞ്ചയനം ബുധനാഴ്ച.