KOYILANDY DIARY

The Perfect News Portal

തുവ്വക്കോട് ശ്രുതിലയത്തിൽ സരോജിനി (62) നിര്യാതയായി

ചേമഞ്ചേരി: തുവ്വക്കോട് ശ്രുതിലയത്തിൽ സരോജിനി (62) നിര്യാതയായി. ഭർത്താവ്: ചക്കിനാരി ശ്രീധരക്കുറുപ്പ് (കാഡ് ക്കോസ് കൊയിലാണ്ടി). മക്കൾ: ശ്രീജിത, മനീജ. മരുമക്കൾ: ഗിരീഷ് (തുവ്വക്കോട്) രൂപേഷ് (തലശ്ശേരി) സഹോദരങ്ങൾ: മാധവിയമ്മ ഉള്ള്യേരി, ശാരദയമ്മ കോട്ടൂർ, രാഘവൻ മാസ്റ്റർ ഉള്ള്യേരി, സംസ്കാരം: ഇന്ന് വൈകീട്ട്  3.30 ന് വീട്ടുവളപ്പിൽ.