KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗുരുകുലം ബീച്ച്, പുത്തൻ കടപ്പുറത്ത് രേവതി (98)

കൊയിലാണ്ടി: ഗുരുകുലം ബീച്ച്, പുത്തൻ കടപ്പുറത്ത് രേവതി (98) നിര്യാതയായി. ഭർത്താവ്. പരേതനായ കീരപ്പൻ. മക്കൾ: വിമല, വേണു, ശശി, സരള, രതീശൻ, ശർമ്മിള, റീജ. മരുമക്കൾ: ലക്ഷ്മണൻ, ദാക്ഷായണി, ബേബി, ഷീന, രഞ്ജൻ, ജ്യോതി, പരേതനായ ഇന്ദ്രൻ, സഞ്ചയനം: വെള്ളിയാഴ്ച