KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ജിവിഎച്ച്എസ്എസ്-ൽ അധ്യാപകരെ നിയമിക്കുന്നു

അധ്യാപക നിയമനം.. കൊയിലാണ്ടി ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഗണിതം, സംസ്കൃതം എന്നിവയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 9ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹൈസ്കൂൾ വിഭാഗം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.