KOYILANDY DIARY

The Perfect News Portal

തോരായി വെള്ളായിക്കോട്ട് ഭഗവതി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ പുന-പ്രതിഷ്ഠ

പുനഃപ്രതിഷ്ഠ.. അത്തോളി തോരായി വെള്ളായിക്കോട്ട് ഭഗവതി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടക്കുന്നു. ജൂൺ 20-ന് നടക്കുന്ന പുനഃപ്രതിഷ്ഠക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ നമ്പുതിരിയുടെയും മേൽശാന്തി ബാപ്പറ്റ ഇല്ലത്ത് രാമക്യഷ്ണൻ നമ്പുതിരിയും  മുഖ്യ കാർമത്വംവഹിക്കും.