KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അമൃതാ സ്കൂളിനു സമീപം പുല്ല്യലത്ത് സുന്ദരൻ (70)

കൊയിലാണ്ടി: പെരുവട്ടൂർ അമൃതാ സ്കൂളിനു സമീപം പുല്ല്യേലത്ത് സുന്ദരൻ (70) നിര്യാതനായി. ഭാര്യ: സെൽവി. മക്കൾ: ചോളരാജ്, ആനന്ദ് രാജ്, ജ്യോതിലക്ഷ്മി, പരേതനായ രാജൻ (കണി). മരുമക്കൾ: വിജയ, ചിത്ര, നന്ദിനി. ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.