KOYILANDY DIARY

The Perfect News Portal

പൂക്കാട് പറക്കണ്ടി രാമൻ നായർ (86)

പൂക്കാട്: പറക്കണ്ടി രാമൻ നായർ (86) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: വിശ്വൻ, ഷീല, ഷീബ. മരുമക്കൾ: ലത, ഉണ്ണികൃഷ്ണൻ (റിട്ട: അദ്ധ്യാപകൻ), ശിവൻ. സഞ്ചയനം തിങ്കളാഴ്ച.