KOYILANDY DIARY.COM

The Perfect News Portal

പ്രധാന അധ്യാപകനെതിരെ പോക്സോ കേസ്

കൊയിലാണ്ടി: പ്രധാന അധ്യാപകനെതിരെ പോക്സോ കേസ്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് സ്വകാര്യ ട്യൂഷൻ സെൻ്ററിലെ പ്രധാന അദ്ധ്യാപകനായ തച്ചൻകുന്ന് കീഴൂർ കോറോത്ത് ഹരിദാസ് (60) നെതിരെ കൊയിലാണ്ടി പോലീസ് പോക്സോ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.

ട്യൂഷൻ സെൻ്റെറിൽ പഠിക്കുന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കൊയിലാണ്ടി പോലീസ് പോക്സോ കേസെടുത്തത്. ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. 

Share news
error: Content is protected !!