KOYILANDY DIARY.COM

The Perfect News Portal

ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിൽ വീണ യാത്രക്കാരൻ മരിച്ചു

തൃശ്ശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിൽ വീണ യാത്രക്കാരൻ മരിച്ചു. എറണാകുളം – ബംഗളൂരു എക്സ്‌പ്രസിലെ യാത്രക്കാരനായ രാം കിഷൻ ബവേദിയാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ് ഇയാൾ. രാവിലെ പത്തോടെയാണ് സംഭവം. ഇയാൾ ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടിയതാണെന്നും സംശയമുണ്ട്. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!