KOYILANDY DIARY

The Perfect News Portal

അരിക്കുളം കുനിക്കാട്ടിൽ മീത്തൽ ജാനകി (66)

അരിക്കുളം: കുനിക്കാട്ടിൽ മീത്തൽ ജാനകി (66) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: ലസിത, ലതീഷ്, ജിഷ. മരുമക്കൾ: മനോജ് (കീഴരിയൂർ), ലിനീഷ് (കാവുന്തറ), സജിത (മൂരികുത്തി). ശവസംസ്‌ക്കാരം: 8 മണിക്ക് വീട്ടുവളപ്പിൽ.