KOYILANDY DIARY

The Perfect News Portal

പന്തലായിനി ചാത്തോത്ത് മീത്തൽ രാമചന്ദ്രൻ (65)

പന്തലായിനി ചാത്തോത്ത് മീത്തൽ രാമചന്ദ്രൻ (65) നിര്യാതനായി. അച്ഛൻ: പരേതനായ ശങ്കരൻ അടിയോടി. അമ്മ: പരേതയായ മാധവിക്കുട്ടിയമ്മ. ഭാര്യ: വത്സല (ബാലുശ്ശേരി). മക്കൾ: ജയകൃഷ്ണൻ (കേരള പോലീസ്), ഗോപിക. സഹോദരങ്ങൾ: പരേതരായ കുഞ്ഞനന്ദൻ നായർ, ശേഖരൻ നായർ, ശാരദാമ്മ, രാധാമ്മ. സഞ്ചയനം വെള്ളിയാഴ്ച ബാലുശ്ശേരി മഞ്ഞപ്പാലം പാറപ്പുറത്തുവീട്ടിൽ.