KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 03 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. . . 1.യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്  ഞായർ 2.00pm to 3.00pm...

. പേരാമ്പ്ര, കൊയിലാണ്ടി സ്‌ട്രോങ് റൂം വിവാദത്തില്‍ ചട്ടലംഘനമില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. ചട്ടലംഘനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്...

. കൊയിലാണ്ടി: പ്രായം മറന്നും അവർ എത്തി സംഗീത ലഹരിയിൽ.. ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ ആശ്രമം നേതൃത്വത്തിൽ മുതിർന്ന പൗരന്മാരായ സംഗീത പഠിതാക്കളുടെ കൂട്ടായ്മ സംഗീത സായന്തനം "സ്വരരാഗ...

. ചെങ്ങോട്ടുകാവ്: അശാസ്ത്രീയമായ നാഷണൽ ഹൈവേ നിർമാണ പ്രവർത്തികൾക്കെതിരെ യുഡിഎഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത്‌ കമ്മിറ്റി സമരകാഹളം നടത്തി. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ...

. പുതിയ വസ്ത്രങ്ങൾ പുതുമയും മണവും നിലനിൽക്കുമ്പോൾ തന്നെ ധരിക്കാനാണ് എല്ലാവ‌ർക്കും ഇഷ്ടം. അതുകൊണ്ട് തന്നെ ധരിക്കുന്നതിന് മുൻപ് നമ്മൾ പലരും അത് കഴുകാറില്ല. എന്നാൽ അത്...

. കൊച്ചി: ട്രെ​യി​നി​ലെ ഡി​സെ​ബി​ൾ​ഡ് കോ​ച്ചി​ൽ നി​ന്നും വ​യോ​ധി​ക​ൻറെ മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി പുറക്കൽ വീ​ട്ടി​ൽ റ​സ​ൽ ജാ​സി...

. ബാലസംഘം നന്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 16-ാം മത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവം നടത്തി. എൽ പി വിഭാഗം: ആരുഷ് ദേവ്, ഐസ മെഹറിൻ, റെയ്ഹാൻ സി...

. ആ അപ്രതീക്ഷിതമായ സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് സിസ്റ്റത്തിന്റെ’ രാജ്യവ്യാപകമായുള്ള...

. പാചകവാതക വിലവർധനവും സിലിണ്ടറുകളുടെ ലഭ്യതക്കുറവും കാരണം കേരളത്തിലെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്രം വർദ്ധിപ്പിച്ചത്....

. വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മരണമടഞ്ഞ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം...

error: Content is protected !!