കൊയിലാണ്ടി സഹകരണ ആശുപത്രിയുടെ ജനകീയ ഓഹരി സമാഹരണ ക്യാമ്പയിന് തുടക്കമായി. താമസിയാതെ ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് സജ്ജമാവുകയാണ്. ഇതിൻ്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയുള്ള...
. കൊയിലാണ്ടി നഗരസഭയുടെ 2026- 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ നൽകി. ഇഎംഎസ് സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടി...
. കൊയിലാണ്ടി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തികളുടെ നഗരസഭാതല ഉദ്ഘാടനം വാർഡ് 4 കണ്ണികുളത്ത് നഗരസഭ ചെയർപേഴ്സൺ യു കെ...
. നാദാപുരം: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ നിന്ന് പാമ്പിനെ പിടികൂടി. കോഴിക്കോട് പുറമേരി സ്വദേശി അൻഫസിന്റെ സ്‌കൂട്ടറിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിൻ്റെ കടിയേൽക്കാതെ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്....
. 40 വയസ്സിനു ശേഷം വൃക്കകളുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഈ പ്രായത്തിനുശേഷം വൃക്കകളുടെ പ്രവര്‍ത്തനം ക്രമേണ കുറയുന്നതായാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വൃക്ക സംബന്ധമായ രോഗങ്ങള്‍...
. റെയിൽവേയിൽ അപ്രൻ്റീസാവാൻ അവസരം. സൗത്ത് ഈസ്റ്റ് റെയിൽവേയ്ക്ക് കീഴിൽ റായ്പൂർ ഡിവിഷനിലും വാഗൺ റിപ്പയർ ഷോപ്പിലുമായി വിവിധ ട്രേഡുകളിൽ 1113 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്....
. സംസ്ഥാനത്ത് ട്രഷറി സ്തംഭനം മൂലം ഇടപാടുകള്‍ പൂർണമായും മുടങ്ങി. സംസ്ഥാനത്ത് ഇന്ന് രാവിലെ മുതലാണ് ട്രഷറി ഇടപാടുകൾ മുടങ്ങിയത്. ബില്ലുകൾ മാറുന്നതും പിഎഫ് പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള...
. താരസംഘടന അമ്മയിലെ ട്രഷറർക്കെതിരെ പരാതിയുമായി ഓഫീസ് ജീവനക്കാരി. ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യയാണ് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ പ്രതികാര നടപടിയായി അതുല്യയെ പിരിച്ചുവിട്ടു. പൊലീസ്...
. മലപ്പുറം: മലപ്പുറത്ത് കുടുംബവഴക്കിനിടെ അച്ഛനും മകനും കുത്തേറ്റു. മേലാറ്റൂര്‍ എടപ്പറ്റ സ്രാമ്പിക്കല്‍ കുന്നിലെ കാപ്പില്‍ കുഞ്ഞന്‍ (62), മകന്‍ സുരേഷ് ബാബു (33) എന്നിവര്‍ക്കാണ് കുത്തേറ്റത്....
. കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല തകരുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ...
