KOYILANDY DIARY.COM

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ ഫുട്ബോളാരവം സംഘടിപ്പിച്ചു

.
പയ്യോളി: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ ലോകകപ്പ് ഫുട്ബോളിന് വരവേൽപ്പ് നൽകിക്കൊണ്ട് ഫുട്ബോളാരവം സംഘടിപ്പിച്ചു. ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളെ പരിചയപ്പെടൽ, പ്രവചന മത്സരം, ഷൂട്ടൗട്ട് എന്നിവ നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ആദ്യ പ്രവചനം നടത്തി ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്‌ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി, പി. നൂറുൽ ഫിദ, വി.പി.സരിത, പി. സിന്ധു എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!