KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,06,800 രൂപ

.

സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയാണ് ഇന്നത്തെ വില. ജൂണിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ 1,08,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് 1560 രൂപ കുറഞ്ഞാണ് വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയത്.

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയതിനാൽ, രാജ്യാന്തര തലത്തിലെ വൻകിട നിക്ഷേപകർ വ്യാപകമായി സ്വർണം വിറ്റ് ലാഭമെടുക്കാൻ തുടങ്ങിയതും വിപണിയിലെ പെട്ടെന്നുള്ള ഇടിവിന് കാരണമായി. ഏതാനും ദിവസം കൂടെ ഈ ഇടിവ് തുടരുമെന്നാണ് പ്രതീക്ഷ.

Advertisements

 

Share news
error: Content is protected !!