പുനഃപ്രതിഷ്ഠ.. അത്തോളി തോരായി വെള്ളായിക്കോട്ട് ഭഗവതി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടക്കുന്നു. ജൂൺ 20-ന് നടക്കുന്ന പുനഃപ്രതിഷ്ഠക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ നമ്പുതിരിയുടെയും...
ചെങ്ങോട്ടുകാവ്: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ലൈബ്രറി സന്ദർശനവും ഡോക്യുമെന്ററി പ്രദർശനവും നടന്നു. എളാട്ടേരി സ്കൂൾ വിദ്യാർത്ഥികളാണ് ലൈബ്രറി സന്ദർശനം...
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ്.. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂനിറ്റും മലബാർ ഐ ഹോസ്പിറ്റൽ, ഡോക്ടർസ് നീതി ലാമ്പ് സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ...
വായന ദിനത്തിൽ സരസ്വതി മണ്ഡപ സമർപ്പിച്ചു. കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വായന ദിനത്തിൽ സരസ്വതി മണ്ഡപ സമർപ്പണം നടത്തി. ശ്രീ പിഷാരികാവ്...
തിരുവനന്തപുരം: കുറ്റബോധത്തിൽ നിന്ന് ഉണ്ടാകുന്ന അസ്വസ്ഥത മൂലം ആണ് കെ സുധാകരൻ സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരെ മോശം പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ...
കൊടുവളളിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മൽ അബ്ദുൾ ലത്തീഫി (46) നെയാണ് കൊടുവള്ളി പൊലീസ്...
തിരുവനന്തപുരം: വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലൂടെയല്ലാതെ ലിങ്കുകളിലൂടെ വരുന്ന.apk, .exe എന്നീ എക്സ്റ്റൻഷനുകൾ...
കോഴിക്കോട് അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞപ്പള്ളി തൈക്കണ്ടിയിൽ ജലാലുദ്ദീന്റെ ഭാര്യ സറീന (40) യെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്...
കൊയിലാണ്ടി: കൊല്ലം യു പി സ്കൂളിൽ വായന ദിനം ആചരിച്ചു. കൊയിലാണ്ടി നഗരസഭ കൗൺസിലർ കെ. എം നന്ദനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്ന...
സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി. സഹ വിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാർത്ഥികൾക്കിടയിൽ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം. സ്‌കൂളുകൾ മിക്‌സഡ്...
